¡Sorpréndeme!

Heavy rain prediction in Kerala from November second | Oneindia Malayalam

2020-11-03 112 Dailymotion

Heavy rain prediction in Kerala from November second
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കും. ബംഗാള്‍ ഉള്‍കടലില്‍ കിഴക്കന്‍ കാറ്റ് പതിയെ ശക്തി പ്രാപിക്കാന്‍ തുടങ്ങി. ഇത് തുലാവര്‍ഷ കാറ്റിന് തെക്കേ ഇന്ത്യയില്‍ ശക്തി പ്രാപിക്കാന്‍ അനുകൂല സാഹചര്യമൊരുക്കാന്‍ സാധ്യത.